Tuesday, October 7, 2008

വയനാട്‌

വയനാട്‌ വനസമ്പത്തിന്റെ അപൂര്‍വ സൌണ്ടാര്യങ്ങളുടെ നാട് . ഹരിത ഭങ്ങിയുടെ നാട് . ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സമ്മാനം. വിനോദ യാത്രകള്‍ക്ക് പറ്റിയ ഒരു പാടു സുന്ദരമായ സ്ടലങ്ങള്‍ വയനാട്ടില്‍ ഉണ്ട്. ഇന്ത്യയിലെ രണ്ടു സം,സ്ഥാനങ്ങളുടെ അതിര്‍ത്തി പന്കുവേയ്ക്കുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്‌. തനതു കലകളുടെയും അവയുടെ സംസ്ക്കാരങ്ങളുടെയും വൈവിദ്യങ്ങളായ ഒരു പാടുഅറിവുകളുടെ കലവരയാണ് വയനാട്. ഇവിടുത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ആദിവാസികള്‍ ആണ്.

5 comments:

my name said...

yes i agreed with that .yes really it is the gift of god .please keep it up without industrialisation

Anonymous said...

ok sammathichu. But you know ernakulam is also one of the beautiful places in the city. Kochi is the Queen of Arabian sea and also one of the tourist place. Developments nte apaarathayil nilkunna city.................

karunji said...

eda naanu enik nanamakunnu ninnod ithu parayan;veronnumalla nee vayanadine kurich illath karyanhal parnanhathu kondu mathram.pinnoru karyam nen valiya sahathyakarananennu valla vicharavumundenkil athu ninte thettiddharana mathramane.

nishi said...

da mone narayana idoru kavithayano?nanamille ninakku alukal vayikkumennu valla vicharavumundo saramilla ithavanathekku kshamichu

pearl said...

not very familiar with your place.had jst passed thru wayanad when i visit Banglore.but i lov that place 4 its natural beauty.especially mutthanga region.wish 2 c it more closely.......