പറയാതെ പറഞ്ഞതും
അറിയാതെ അറിഞ്ഞതും
സ്വപനങ്ങളെ ആയിരുന്നെങ്കിലും
അനുഭവിച്ചറിഞ്ഞത്
യാതാര്തയാങ്ങളെ ആയിരുന്നു
നിലക്കുന്ന ചിരിയും
നിലക്കാത്ത കണ്ണീരും
പങ്കുവെയ്കാനാവാതെ പോവുന്ന
ചില അശാന്തിഗീതങ്ങളും
മറന്നുവേയ്കുന്ന ചില യാതര്തിഅന്ഗലിലുദെ
പാഞ്ഞലയുന്ന ഭ്രാന്തമായ മനസ്സും
അഗാതതയിലെക് തള്ളിയിടുന്ന മിത്യകളും
പിടിതരാതെ പോവുന്ന സമസ്യകളും
ഇന്നും എന്റെ മനസ്സില്‍
ഭ്രാന്തമായി ചിലച്ചുകൊണ്ടെയിരുന്നു.
എം. എസ്. നാരായണന്‍.
Sunday, June 28, 2009
അതും ഇതും ഒന്നു തന്നെ ആണോ?
അതേ മുഖം , അതിലെ
ചലനങ്ങള്‍കു പോലും മാടമില്ല
ആ തീക്ഷ്ണമായ നോട്ടം
ഭയപെടുതുന്ന അട്ടഹാസം
രക്ത ദാഹിയായ നാവും പല്ലും
ആ മുഖവും ഈ മുഖവും ഒന്നു തന്നെ ആണോ?
വാരിപുണരാന്‍ ശ്രമിക്കുന്ന
കൈകളും കാലുകളും
എന്തിനോടും അവനഞ തോന്നുന്ന
ശരീരവും , മറ്റൊന്നിനെ
നിസ്സാരമായി കാണുന്ന മനസ്സും ,
അതേ ഈ ഭീകര സത്വത്തിനും
എന്റെ പ്രണയിനിയുടെ
മുഖശ്ചായ തന്നെയാണൊ? അതോ
അതു തന്നെയാണൊ ഇതും !
. എം, എസ് . നാരായണന്‍
ചലനങ്ങള്‍കു പോലും മാടമില്ല
ആ തീക്ഷ്ണമായ നോട്ടം
ഭയപെടുതുന്ന അട്ടഹാസം
രക്ത ദാഹിയായ നാവും പല്ലും
ആ മുഖവും ഈ മുഖവും ഒന്നു തന്നെ ആണോ?
വാരിപുണരാന്‍ ശ്രമിക്കുന്ന
കൈകളും കാലുകളും
എന്തിനോടും അവനഞ തോന്നുന്ന
ശരീരവും , മറ്റൊന്നിനെ
നിസ്സാരമായി കാണുന്ന മനസ്സും ,
അതേ ഈ ഭീകര സത്വത്തിനും
എന്റെ പ്രണയിനിയുടെ
മുഖശ്ചായ തന്നെയാണൊ? അതോ
അതു തന്നെയാണൊ ഇതും !
. എം, എസ് . നാരായണന്‍
Monday, January 19, 2009
Tuesday, October 7, 2008
നിശ്ചലം
ചതഞ്ഞരഞ്ഞ
നിറമുള്ള സ്വപ്‌നങ്ങള്‍
നിറഞ്ഞു കവിയുന്ന
വേദനകള്‍, അറിയാതെ
കര്ന്നുതിന്നുന
ജീവിതങ്ങള്‍
നിശ്ചലം.
ഏത് എന്റെ പുതിയ കവിത എങ്ങനെയുണ്ട്?
നിറമുള്ള സ്വപ്‌നങ്ങള്‍
നിറഞ്ഞു കവിയുന്ന
വേദനകള്‍, അറിയാതെ
കര്ന്നുതിന്നുന
ജീവിതങ്ങള്‍
നിശ്ചലം.
ഏത് എന്റെ പുതിയ കവിത എങ്ങനെയുണ്ട്?
വയനാട്
വയനാട് വനസമ്പത്തിന്റെ അപൂര്‍വ സൌണ്ടാര്യങ്ങളുടെ നാട് . ഹരിത ഭങ്ങിയുടെ നാട് . ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സമ്മാനം. വിനോദ യാത്രകള്‍ക്ക് പറ്റിയ ഒരു പാടു സുന്ദരമായ സ്ടലങ്ങള്‍ വയനാട്ടില്‍ ഉണ്ട്. ഇന്ത്യയിലെ രണ്ടു സം,സ്ഥാനങ്ങളുടെ അതിര്‍ത്തി പന്കുവേയ്ക്കുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. തനതു കലകളുടെയും അവയുടെ സംസ്ക്കാരങ്ങളുടെയും വൈവിദ്യങ്ങളായ ഒരു പാടുഅറിവുകളുടെ കലവരയാണ് വയനാട്. ഇവിടുത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ആദിവാസികള്‍ ആണ്.
Subscribe to:
Posts (Atom)
