Sunday, June 28, 2009

അതും ഇതും ഒന്നു തന്നെ ആണോ?

അതേ മുഖം , അതിലെ
ചലനങ്ങള്‍കു പോലും മാടമില്ല
ആ തീക്ഷ്ണമായ നോട്ടം
ഭയപെടുതുന്ന അട്ടഹാസം
രക്ത ദാഹിയായ നാവും പല്ലും
ആ മുഖവും ഈ മുഖവും ഒന്നു തന്നെ ആണോ?
വാരിപുണരാന്‍ ശ്രമിക്കുന്ന
കൈകളും കാലുകളും
എന്തിനോടും അവനഞ തോന്നുന്ന
ശരീരവും , മറ്റൊന്നിനെ
നിസ്സാരമായി കാണുന്ന മനസ്സും ,
അതേ ഈ ഭീകര സത്വത്തിനും
എന്റെ പ്രണയിനിയുടെ
മുഖശ്ചായ തന്നെയാണൊ? അതോ
അതു തന്നെയാണൊ ഇതും !


. എം, എസ് . നാരായണന്‍

No comments: